NEWS & EVENT

വലിയ പെരുന്നാൾ

  • Thiruvanvandoor
  • 15/02/2019
  • 7:30PM

വി. ദൈവമാതാവിന്റെ നാമത്തിൽ സ്ഥാപിതമായിരിയ്ക്കുന്ന തിരുവൻവണ്ടൂർ സെന്റ് മേരീസ് ക്നാനായ പള്ളിയുടെ വലിയ പെരുന്നാൾ 2019 ഫെബ്രുവരി മാസം 15 , 16 (വെള്ളി, ശനി) തീയതികളിൽ ആഘോഷ പൂർവ്വം കൊണ്ടാടുന്നു.