എ ഡി 345ല്‍ പരിശുദ്ധ ഇഗ്നാത്തിയോസ് യുസ്തെദിയോസ് പാത്രിയർക്കീ സ് ബാവയുടെ അനുഗ്രഹത്തോടും ആശീർവാദത്തോട് കൂടി വി: വേദപുസ്തകവും വി: തക്സയും വി: കുർബാനയുടെ പുളിപ്പും സുറിയാനി ക്രമവുമായി വാണിക്ശ്രഠനായ ക്നനായിതോമയുടെയും മഹാപുരോഹിതന്മാരുടെ ഗണത്തിൽപ്പെട്ട ഉറഹായിലെ മോര്‍ യൗസേഫ് മെത്രാച്ചനോടൊപ്പം വൈദികരും ശെമ്മാശന്മാരും അടങ്ങുന്ന 7 ഇല്ലം 72 കുടുംബങ്ങളും ഉറ്റവരെയും ഉടയവരെയും വെടിഞ്ഞു ഈ മലയാളക്കരയിലെ കൊടുങ്ങലൂരില്‍ വന്നിറങ്ങി.
READ MORE
Updating Soon...
നവീകരിച്ച തിരുവൻവണ്ടൂർ സെന്റ് മേരീസ് ക്നാനായ പള്ളിയുടെ വി. മൂറോൻ കൂദാശ 2025 ഏപ്രിൽ 22, 23 (ചൊവ്വ, ബുധൻ) തിരുവൻവണ്ടൂർ സെന്റ് മേരീസ് ക്നാനായ പള്ളി അങ്കണത്തിൽ...
തിരുവൻവണ്ടൂർ സെന്റ് മേരീസ് ക്നാനായ പള്ളി 12:00AMമൂന്ന് നോമ്പ് ആചരണവും, വലിയ പെരുന്നാളും, കൺവൻഷനും 2023 ജനുവരി 29 ഞായർ മുതൽ ഫെബ്രുവരി 04 ശനി വരെ തിരുവൻവണ്ടൂർ സെന്റ് മേരീസ് ക്നാനായ പള്ളി അങ്കണത്തിൽ...
Thiruvanvandoor Palli 12:00AM
Event Management, Outdoor Catering, Stage Decoration, Hall Decoration, Vegetable Carving, Photography, Videography...
VIEW