NEWS & EVENT

ദൈവ മാതാവിന്‍റെ വാങ്ങിപ്പുപ്പെരുന്നാള്‍ ഓഗസ്റ്റ് മാസം 14, 15 തീയതികളില്‍ കൊണ്ടാടുന്നു.

  • Thiruvanvandoor
  • 15/08/2015
  • 8:00AM

ദൈവ മാതാവിന്‍റെ വാങ്ങിപ്പുപ്പെരുന്നാള്‍ ഓഗസ്റ്റ് മാസം 14, 15 തീയതികളില്‍ തിരുവന്‍വണ്ടൂര്‍ സെന്‍റ് മേരീസ് ക്നാനായ പള്ളിയില്‍ കൊണ്ടാടുന്നു. 14 ന് സന്ധ്യാ പ്രാര്‍ത്ഥനയും 15 ന് രാവിലെ 8 മണിക്ക് വി. കുര്‍ബ്ബാനയും തുടര്‍ന്ന് പാച്ചോര്‍ നേര്‍ച്ചയും നടത്തപ്പെടുന്നു. ദൈവ മാതാവിന്‍റെ മദ്ധ്യസ്ഥതയില്‍ അഭയപ്പെട്ട് അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും ക്ഷണിച്ചുകൊള്ളുന്നു.